top of page

സ്വാധീനം തന്നെയല്ലേ ജീവിതം?

കുറച്ച് ദിവസങ്ങൾക്ക് മുന്നേ ഒരു ഫ്രഞ്ച് സിനിമ കണ്ടു. ആ സിനിമയിലെ ഒരു ചെറിയ ഡയലോഗ് ഉണ്ട്. "നാം പോലും അറിയാതെ നമ്മുടെ പ്രവർത്തികളും വാക്കുകളും രണ്ടാമതൊരാളുടെ ജീവിതത്തിൽ ഒരു ഇമ്പാക്ട് കൊണ്ട് വരും. അത് നെഗറ്റീവോ പോസീറ്റീവോ എന്തും ആയിക്കോട്ടെ. ആ ഇമ്പാക്ട് ഉണ്ടല്ലോ, അതാണ് ജീവിതം." ഒരുപാട് അർഥങ്ങൾ ഉള്ള ഒരു ചെറിയ സംഭാഷണം. അതിനപ്പുറത്തേക്ക് ഒന്നുമില്ല. പക്ഷേ ഒരു നിമിഷം ഒന്ന് ആലോചിച്ച് നോക്കിക്കേ.. എന്ത് സത്യമാണത്! നമ്മൾ അടുത്ത എന്ത് ചെയ്യണം, എന്ത് കഴിക്കണം, എന്ത് കുടിക്കണം എന്നതിൽ എല്

© 2025 Vishnu Udayan

bottom of page