top of page

പ്രതീക്ഷ.

  • Writer: Vishnu Udayan
    Vishnu Udayan
  • Jun 3, 2019
  • 1 min read

ഒരു ഓട്ടമായിരുന്നു. എങ്ങോട്ടോ എന്നറിയാതെ ഒരു ഓട്ടം. ദൂരെ എന്തോ കാണുന്നുണ്ട്. കുറേക്കൂടി വേഗത്തിൽ ഓടി. പക്ഷേ ചെന്നെത്തിയത് ഇരുൾ മൂടിയ ആ പാറ കെട്ടുകൾക് ഇടയിലേക്കാന്ന്.

ഒരു പാഠമാന്നത്. ഒരിക്കലും വന്ന വഴിയിലൂടെ തിരിഞ്ഞോടരുത്. മറിച്ച് മുന്നോട്ട് നടക്കുക. സർവ്വ ശക്തിയുമെടുത്ത് ഓരോ ചുവടും മുന്നോട്ട് വെയ്ക്കുക. ഈ ലോകം നിങ്ങടെയാണ്.

Recent Posts

See All
ബഹുമാനിക്കേണ്ടത് ആരെ?

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന...

 
 
 

Comments


© 2025 Vishnu Udayan

bottom of page