പൊട്ടിത്തെറി.
- Vishnu Udayan
- Aug 24, 2019
- 1 min read
മതങ്ങളെ ഉണ്ടാക്കിയ മനുഷ്യർ സാമാന്യ ബോധത്തോടെ അത്യാവശ്യം എല്ലാവരിലും ഉണ്ടാക്കേണ്ടിയിരുന്ന ഒരു കാര്യമുണ്ട്. – മര്യാദ. എന്തിനു എന്നല്ലേ. മറ്റുള്ളവരുടെ ജീവിതം സുഖമാകാൻ.
ഒന്ന് ആലോചിച്ചു നോക്ക്. എത്ര മര്യാദകെട്ട പ്രവർത്തികൾക്കാണ് നാം എന്നും ഇരയാവുന്നത്. അത് ആരിൽ നിന്നുമാകാം. വീട്ടിൽ നിന്നോ കൂട്ടുകാരിൽ നിന്നോ അപരിചതരിൽ നിന്നോ.. എന്താ അല്ലേ. പിന്നെ ഒരു കാര്യമുണ്ട്. മര്യാദ എന്നതിന് ഒരാൾക്കു സ്വയം അർഥം സൃഷ്ടിക്കാവുന്നൊരു വാക്കാണ്. കുട്ടിക്ക് മനസിലാവുന്നുണ്ടല്ലോ അല്ലേ.
ആ അത്രേയൊള്ളൂ.





Comments